ഗവ.ഹയര്‍
സെക്കന്ററി സ്കൂള്‍,
പട്ടാമ്പി
പുണ്യ
നദിയായ നിളയുടെ തീരത്തുള്ള
പട്ടാമ്പി പട്ടണത്തില്‍
1939-40
ല്‍
"സി.
ഇ.
നായര്‍
ഹൈസ്കൂള്‍"
എന്ന
പേരില്‍ മദിരാശി സംസ്ഥാനത്തില്‍,
മലബാര്‍
ജില്ലയില്‍ പട്ടാമ്പി ദേശത്ത്
സ്ഥാപിതമായ വിദ്യാഭ്യാസ
സ്ഥാപനത്തിന്റെ തുടര്‍ച്ചയാണ്
പട്ടാമ്പി ഗവ.ഹയര്‍
സെക്കന്ററി സ്കൂള്‍ എന്ന ഈ
സ്ഥാപനം.
1948
മാര്‍ച്ച്
മാസത്തില്‍ മദിരാശി സര്‍ക്കാര്‍
സി.
ഇ.
നായര്‍
ഹൈസ്കൂളിന്റെ അംഗീകാരം
പിന്‍വലിച്ചു.
തുടര്‍ന്ന്
രൂപീകൃതമായ ജനകീയ സമിതി 1948
ജൂണ്‍
മാസത്തില്‍ ഇന്നുകാണുന്ന
സ്ഥലത്ത് "പട്ടാമ്പി
നാഷണല്‍ ഹൈസ്കൂള്‍ "
എന്ന
പേരില്‍ ഈ വിദ്യാലയത്തെ
പുനസ്ഥാപിച്ചു.
1951 ജൂലായ്
19
ന്
ഈ വിദ്യാലയം മലബാര്‍ ഡിസ്ടിക്
ബോര്‍ഡ് ഏറ്റെടുത്തു.
തുടര്‍ന്ന്
"
ഡിസ്ടിക്
ബോര്‍ഡ് ഹൈസ്കൂള്‍ "
എന്നറിയപ്പെട്ടു.
1957 ല്‍
ഇ.
എം.
ശങ്കരന്
നമ്പൂതിരിപ്പാടിന്റെ
നേതൃത്വത്തില്‍ രൂപീകൃതമായ
സര്‍ക്കാര്‍ ഈ വിദ്യാലയത്തെ
ഏറ്റെടുക്കുകയും 1957
മുതല്‍
"
ഗവ.ഹൈസ്കൂള്‍,
പട്ടാമ്പി
"
എന്ന
പേര് ലഭിക്കുകയും ചെയ്തു.
1998 - '99 ല്‍
അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍
സെക്കന്ററി കോഴ്സുകള്‍
ആരംഭിക്കുകയും "
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍,
പട്ടാമ്പി
"
എന്ന
പേരില്‍ ഈ സ്ഥാപനം നിലകൊള്ളുകയും
ചെയ്യുന്നു.
ഇ.
എം.
എസ്.
നമ്പൂതിരിപ്പാട്,
ഇ.
പി.
ഗോപാലന്
തുടങ്ങിയ മപാപുരുഷന്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് ഈ
സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്.
ഡോക്ടര്‍.
കെ.
എന്‍.
എഴുത്തച്ഛന്
,
എം.ടി
വാസുദേവന്‍ നായര്‍ എന്നീ
പ്രഗദ്ഭമതികള്‍ ഈ സ്ഥാപനത്തില്‍
അദ്ധ്യാപകരായിട്ടുണ്ട്.
ജീവിതത്തിന്റെ
നാനാതുറകളില്‍ ലോകത്തിലെ
പലപല രംഗങ്ങളില്‍ സമര്‍ത്ഥരായ
സവിശേഷ വ്യക്തിത്വങ്ങളെ
സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.
STAFF PHOTO ON 27.03.2013